! 1 )പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്ത ജന പ്രവാഹം നിലവറയില്‍ അടങ്ങി ഒതുങ്ങി ഇരുന്ന സ്വത്തു വഹകള്‍ സ്വാമിക്ക് സമാധാനം നല്‍കിയിരുന്നു
സ്വാമിടെ സ്വകാര്യ സ്വത്തു വിവരംപരസ്യ വിളംബരം ചെയ്തതോടെ മുഖ്യ മന്ത്രി ഇങ്ങിനെ പ്രസ്താവിച്ചു /കേരളത്തിന്റെ അഭിമാനമാണ് ക്ഷേത്രം (കാലങ്ങളായി ക്ഷേത്രം അവിടെത്തന്നെ ഉണ്ടായിരുന്നു)"കൈയില്‍ കാശുള്ളവന് വായില്‍ ദോശ "(കാശുള്ളവനെ വിലയുള്ളൂ )എന്ന് ഒരിക്കല്‍ കൂടി നമുക്ക് മനസിലാക്കാം ,ഇനി ഭക്ത ജന പ്രവാഹം (കപട ഭക്ത ജനപ്രവാഹം )ബിസിനെസ്സ് ലോബി കൈയാന്‍ കളികള്‍ മൊത്തത്തില്‍ സ്വാമിയെ വിറ്റു കാശാക്കും തീവ്രവാദിഹിറ്റ് ലിസ്റ്റില്‍ വരെ അഴിച്ചു പണികള്‍ തുടങ്ങി ഇട്ടുണ്ടാകം .പാവം സ്വാമി ദൈവത്തെ ഇങ്ങിനെ ശിക്ഷിക്കാമോ .....സുകൃത ക്ഷയം.... .സുകൃത ക്ഷയം അല്ലാതെന്തു പറയാന്‍
2 )വിത്ത് ഔട്ട് ചായക്ക് ഇനി വിലക്കുറവു ചായ് ഇഷ്ടപെടുന്ന ഷുഗര്‍ ഫാക്ടറി കള്‍ക്ക് (പഞ്ചസാര രോഗികള്‍ക്ക് ) ആഹ്ലാദിക്കാം ആനുകൂല്യങ്ങള്‍
ചോദിച്ചു വാങ്ങു
Subscribe to:
Post Comments (Atom)
വെനസ്വേലൻ പരമാധികാരത്തിന് മേലുള്ള അമേരിക്കൻ കൈയ്യേറ്റം: സാമ്രാജ്യത്വത്തിന്റെ നഗ്നമായ ഗുണ്ടായിസം
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവനെ തടങ്കലിലാക്കിയ അമേരിക്കൻ നടപടി അന്താരാഷ...
-
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവനെ തടങ്കലിലാക്കിയ അമേരിക്കൻ നടപടി അന്താരാഷ...
-
ടി.എസ്. കാര്ത്തികേയന് അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരെയുള്ള ചെറുത്തുനില്പുകള്ക്ക് അന്നും ഇന്നും ഒരുപോലെ ഊര്‍ജം പകരുന്ന സ്രോത...
-
അമ്പത് വർഷം മുമ്പ്, 1975 ഏപ്രിൽ 30-ന്, ലോകം ഒരു ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിച്ചു. സൈഗോണിന്റെ പതനം അമേരിക്കൻ സാമ്രാജ്യത്വ...

No comments:
Post a Comment